Skip to content

Happy Happy Nammal Lyrics (From Dhamaka)

happy-happy-nammal-lyrics-from-dhamaka mp3 download

Happy Happy Nammal Song Lyrics from Dhamaka (2020) Malayalam Movie are written by BK Harinarayan and sung by Aswin Vijayan, Afsal, Sachin Raj, Sithara Krishnakumar, Swetha with music composed by Gopi Sundar featuring Arun Kumar, Nikki Galrani and are available on the Millennium Audios label.

SongHappy Happy Nammal
AlbumDhamaka (2020) Malayalam Movie
SingerAswin Vijayan, Afsal, Sachin Raj, Sithara Krishnakumar, Swetha
LyricsBK Harinarayan
MusicGopi Sundar
ArtistsArun Kumar, Nikki Galrani
Music LabelMillennium Audios
Added On20 December 2023
Views3

Happy Happy Nammal Lyrics In English

Naniykanenthe Penne
Naadere Chuttittalle
Randalum Kettan Pone
Stylan Kalyanam

Naderepoyennalum
Thaliykkay Munnil Nilkke
Naanam Vannullil Peyyum
Feela Kalyanam

Chanks Chirichumkondaduth Vann
Chank Thannitt Koode Nilkum
Pinne Naadum Kudumbavum Posh Kuraykkathe
Aninjuvannorungi Nilkkum

Happy Happy Nammalu Happy
Beauty Beauty Ivaloru Queetty (4x)

Nee Kaaril Kerum Samayum
Dhe Senti Sceenil Mizhi Nananje
Ee Kallakanneerenthinaanu Enthinaanu
Chellathamaraye Chellathamaraye

Nee Penninoppam Kazinjaal
Hey Pathrasokke Ninakku Vannal
Ee Changathangalorikkalum Marakkalle
Kallakathalane
Kallakathalane

Chekkan Avaloth Irangum Mumpe
Nammal Orumichee Vazhiyil Vache
Oru Selfiyeduthitt Aarth Vilichitt

Kidukkana Chuvaduveykkam

Happy Happy Nammalu Happy
Beauty Beauty Ivaloru Queetty (4x)

Nammude Chekkande Kalyanam Kalaraneda
Nammude Chekkande Kalyanam Kiduvaneda
Nammude Penninte Kalyaanam Poliyaneda
Nammude Penninte Kalyaanam Kolamassada

Happy Happy Nammalu Happy
Beauty Beauty Ivaloru Queetty (4x)

Happy Happy Nammal Lyrics In Malayalam

നാണിക്കാനെന്തേ പെണ്ണേ… 
നാടേറെ ചുറ്റിട്ടല്ലേ…
രണ്ടാളും കെട്ടാൻ പോണേ… 
സ്റ്റൈലൻ കല്യാണം…
നാടേറെ പോയെന്നാലും… 
താലിക്കായ്‌ മുന്നിൽ നിൽക്കേ…
നാണം വന്നുള്ളിൽ പെയ്യും… 
ഫീലാ കല്യാണം…
ചങ്ക്‌സ് ചിരിച്ചും കൊണ്ടടുത്തു വന്ന്…
ചങ്ക് തന്നിട്ട് കൂടെ നിൽക്കും…
പിന്നെ നാടു കുടുംബവും പോഷ് കുറക്കാതെ…
അണിഞ്ഞു വന്നൊരുങ്ങി നിൽക്കും…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…

നാണിക്കാനെന്തേ പെണ്ണേ… 
നാടേറെ ചുറ്റിട്ടല്ലേ…
രണ്ടാളും കെട്ടാൻ പോണേ… 
സ്റ്റൈലൻ കല്യാണം…
നാടേറെ പോയെന്നാലും… 
താലിക്കായ്‌ മുന്നിൽ നിൽക്കേ…
നാണം വന്നുള്ളിൽ പെയ്യും… 
ഫീലാ കല്യാണം…

നീ കാറിൽ കേറും സമയം… 
ദേ സെന്റി സ്സീനിൽ മിഴി നനഞ്ഞേ…
ഈ കള്ളക്കണ്ണീരെന്തിനാണെന്തിനാണ്…
ചെല്ലതാമരയേ… ചെല്ലതാമരയേ…
നീ പെണ്ണിനൊപ്പം കഴിഞ്ഞാൽ…
ഏയ് പത്രാസൊക്കെ നിനക്ക് വന്നാൽ…
ഈ ചങ്ങാത്തങ്ങളൊരിക്കലും മറക്കല്ലേ…
കള്ള കാതലനേ… കള്ള കാതലനേ…
ചെക്കൻ അവളൊത്തു ഇറങ്ങും മുൻമ്പേ…
നമ്മളൊരുമിച്ചീ വഴിയിൽ വച്ചേ…  
ഒരു സെൽഫി എടുത്തിട്ട്…
ആർത്തു വിളിച്ചിട്ട്… 
കിടുക്കണ ചുവടു വയ്ക്കാം…

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…

നമ്മടെ ചെക്കന്റെ കല്യാണം കളറാണെടാ…
നമ്മടെ ചെക്കന്റെ കല്യാണം കിടുവാണെടാ…
നമ്മടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ…
നമ്മടെ പെണ്ണിന്റെ കല്യാണം കൊലമാസെടാ….

ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ബ്യൂട്ടി…
ഹാപ്പി ഹാപ്പി നമ്മൾ ഹാപ്പി…
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി…

Happy Happy Nammal Video Song

Get Happy Happy Nammal lyrics in Malayalam & English from Dhamaka (2020) Malayalam Movie album with lyrics penned by BK Harinarayan.